പഞ്ചായത്ത് അംഗം ആത്മഹത്യ ഭീഷിണി മുഴക്കുന്നു


ചിറയിന്‍കീഴ്‌ : താലൂക്ക് ആശുപത്രിയുടെ ശോചനീയവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൃഷ്ണകുമാർ നടത്തുന്ന നിരാഹാര സമരം ആറു ദിവസം പിന്നിട്ടിട്ടും അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് അംഗം മനോജ് ആശുപത്രി വളപ്പിലെ മരത്തിന് മുകളിൽ ആത്മഹത്യ ഭീഷിണി മുഴക്കുന്നു. ഇതിനെത്തുടർന്ന് ചിറയിൻകീഴ് സംഘർഷം.

Recomended products