മത്സ്യസമൃദ്ധി ഉത്ഘാടനം


ആറ്റിങ്ങല്‍ : കേരള സർക്കാർ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന മത്സ്യസമൃദ്ധി രണ്ടാം പദ്ധതി പ്രകാരം ആറ്റിങ്ങൽ നഗരസഭയിലെ മത്സ്യകർഷകർക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിരണം ചെയ്തു.ഇതിന്റെ ഉത്ഘാടനം നഗരസഭാ ചെയർമാൻ എം പ്രദീപ് നിർവ്വഹിച്ചു.ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്സൺ രാധാമണി, പ്രൊജക്ട് ഓഫീസർ സിന്ധു, സ്പെഷ്യൽ സെൽ ഓഫീസർ ബിന്ദു,, പ്രേമ, കൗൺസിലർ താഹിർ തുടങ്ങിയവർ പങ്കെടുത്തു. കട് ല, രോഹു, മുഗാൾ, ഗ്രാസ് കാർപ്പ് എന്നീ ഇനങ്ങൾ മത്സ്യ കുഞ്ഞുങ്ങളെയാണ് വിതരണം നടത്തിയത്.

Recomended products