26.8 C
Attingal
Sunday, February 23, 2025
HomeKids Cornerപാവം കേശു

പാവം കേശു

കേശുവും എല്ലിൻ കഷ്ണവും എന്ന കഥ ഞാൻ വായിച്ചു അതിന്റെ തുടർ കഥയാണ് ഞാനെഴുതുന്നത്

കേശുവിനു പറ്റിയ മണ്ടത്തരം അവനു മനസിലായി. വിശപ്പ് സഹിക്കാൻ കഴിയാതെ തോട്ടിന്റെ കരയിൽ പോയിരുന്നു. ആ വഴി ഒരു ഇറച്ചി കച്ചവടക്കാരനായ രാജു വന്നു അവനു കേശുവിനെ കണ്ട്‌ വിഷമം തോന്നി. കേശുവിനു പറ്റിയ അമളിയെ പറ്റി രാജുവിനോട് പറഞ്ഞു. രാജു വീട്ടിൽ കൊണ്ട് പോകാനുള്ള ഇറച്ചിയിൽ നിന്നും കുറച്ചു കേശുവിനു കൊടുത്തു. കേശു ആർത്തിയോടെ അത് തിന്നു. എന്നിട്ടു രാജുവിന് കേശു നന്ദിയും പറഞ്ഞിട്ട് മടങ്ങി.   

ആദിലഫത്തിമ്മ

ക്ലാസ് 1

- Advertisment -

Most Popular