27.8 C
Attingal
Wednesday, January 22, 2025
HomeEating Outആറ്റിങ്ങൽ നഗരസഭയിൽ ജൂൺ 5 മുതൽ ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിക്കും

ആറ്റിങ്ങൽ നഗരസഭയിൽ ജൂൺ 5 മുതൽ ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിക്കും

ആറ്റിങ്ങൽ നഗരസഭയിൽ (ജൂൺ 5 മുതൽ ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിക്കും.

സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ നഗരസഭയും കുടുംബശ്രീയും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

20 രൂപക്കാണ് ഊണ് നൽകുന്നത്.

പാഴ്സൽ ആയിട്ടാണെങ്കിൽ ഒരു പൊതിക്ക് 25 രൂപ ഈടാക്കും.

- Advertisment -

Most Popular